Tuesday, December 18, 2012

അഭിഷേക ഗുണങ്ങള്‍


  • പാലഭിഷേകത്തിന്റെ ഫലം ?

    കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.

  • നെയ്യഭിഷേകത്തിന്റെ ഫലം ?

    സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.

  • പനിനീരഭിഷേകത്തിന്റെ ഫലം ?

    പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.

  • എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?

    ദൈവീകഭക്തി വര്‍ദ്ധന

  • ചന്ദനാഭിഷേകത്തിന്റെ ഫലം ?

    പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.

  • പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?

    ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.

  • ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?

    നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.

  • ഭാസ്മാഭിഷേകത്തിന്റെ ഫലം ?

    ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.

  • പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?

    പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

  • തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?

      മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.

  • തേന്‍ അഭിഷേകത്തിന്റെ ഫലം ?

      മധുരമായ ശബ്ദമുണ്ടാകും.

  • വാകചാര്‍ത്ത്  അഭിഷേകത്തിന്റെ ഫലം ?

      മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

  • നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?

      അസുഖ നിവാരന്നം.

  • മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?

      ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.

  • കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?

      ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.

  • പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?

      ഭയനാശപരിഹാരത്തിന് .

  • ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?

      യമഭയം അകലുന്നു.

  • പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?

      ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.

  • തൈരാഭിഷേകത്തിന്റെ ഫലം ?

      മാതൃഗുണം, സന്താനലബ്ധി.

  • വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?

      ഐശ്വര്യസിദ്ധി

  • സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?

      ധനലാഭം

  • സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?

      ആയുര്‍ലാഭം

  • കലശാഭിഷേകത്തിന്റെ ഫലം ?

      ഉദ്ധിഷ്ടകാര്യസിദ്ധി

  • നവാഭിഷേകത്തിന്റെ ഫലം ?

      രോഗശാന്തി, സമ്പല്‍ സമൃതി

  • മാബഴാഭിഷേകത്തിന്റെ ഫലം ?

      സര്‍വ്വവിജയം

  • ഗോരോചനാഭിഷേകത്തിന്റെ ഫലം ?

      ദീര്‍ഘായുസ്സ്

  • കസ്തുരി അഭിഷേകത്തിന്റെ ഫലം ?

      വിജയം

  • അന്നാഭിഷേകത്തിന്റെ ഫലം ?

      ആരോഗ്യം, ആയുര്‍വര്‍ദ്ധന.

No comments:

Post a Comment