Tuesday, July 16, 2013

ഗൃഹപ്രവേശ ദിവസം പൂജ ചടങ്ങ് എങ്ങനെ ?

ദിവസം പണക്കൊഴുപ്പിന്റെ പ്രൗഢിയല്ല കാണിക്കേണ്ടത്‌. ദേവചൈതന്യം ഗൃഹത്തില്വന്നണയാന്ഗണപതിഹോമം, വാസ്തുബലി, പഞ്ചശിരസ്ഥാപനം ഇവ കഴിവുപോലെ ചെയ്യാം. ഒന്നുമില്ലെങ്കിലും ഗണപതിഹോമത്തില്എല്ലാം അര്പ്പിച്ചും ഇവ ചെയ്തതായുള്ള ഗുണം, ഐശ്വര്യം ഇവ വരുത്താം. പണിക്കാര്ക്ക്വസ്ത്രം, പണം, ധാന്യം ഇവ നല്കി അവരില്നിന്ന്വീട്ഏറ്റെടുക്കാം. ഇതും ഗൃഹവാസത്തിന്ഏറെ ഗുണകരംതന്നെ. പാലുകാച്ചല്ഇതിനുശേഷം ഉത്തമമായി പറയാം. പിതൃകര്മ്മം, ധര്മ്മദൈവപ്രാര്ത്ഥന ഇവ ചെയ്ത് വീട്കുടിയിരുന്നാല്ശിവപ്രീതിയും വിഷ്ണുവിന്ഒറ്റ, പാല്പ്പായസം ഇവ ചെയ്താല്ധനധാന്യസമൃദ്ധിയും ദേവിക്ക്നെയ്വിളക്ക്തെളിയിച്ച്കുടിയിരുന്നാല്ആയുരാരോഗ്യങ്ങളും ശത്രുനിഗ്രഹവും, ഗണപതിയെ പ്രീതിപ്പെടുത്തിയാല്വിഘ്നനിവാരണവും, ശാസ്താവിനെ പ്രീതിപ്പെടുത്തിയാല്ഭൂതപ്രേതദോഷ പരിഹാരവും. സര്വ്വദോഷനിവാരണവും ശത്രുനിഗ്രഹവും ഫലമായി വരും

No comments:

Post a Comment