Tuesday, July 23, 2013

രാജരാജേശ്വര ക്ഷേത്രം - കണ്ണൂര്‍

കേരളത്തിലെ കണ്ണൂ ജില്ലയിലെ തളിപ്പറമ്പിലെ ശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളി ഒന്നായ രാജരാജേശ്വര പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളി ഒന്നായി ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളി ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളി ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ക്ഷേത്ര ർശനം നടത്തുന്നതും പ്രശ്നം വയ്ക്കുന്നതും ഇവിടെയാണ്. ക്ഷേത്രത്തിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ക്ഷേത്ര ശ്രീകോവിലി രണ്ട് തട്ടുകളായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുമുൻപിലായി വലുപ്പമേറിയ നമസ്കാര മണ്ഡപം ഉണ്ട്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളി ഉള്ളതുപോലെ ക്ഷേത്രത്തി കൊടിമരം ഇല്ല.ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു ർഷങ്ങൾ പഴക്കമുണ്ട്. ഋഷിമാ ആദിത്യനെ കടഞ്ഞെടുത്തപ്പോ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതി ശിവനെക്കൊണ്ട് വിഗ്രഹങ്ങ വാങ്ങിപ്പിച്ചു പൂജിച്ചു വന്നിരുന്നു. ഒരിക്ക മാന്ധത മഹർഷി ശിവനെ പൂജക കൊണ്ട് സംപ്രീതനാക്കി; പൂജയി പ്രസാദവാനായ ഭഗവാ ശിവ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതി ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, തളിപ്പറമ്പി വരികയും, അവിടം ഏറ്റവും പരിശുദ്ധമാണന്നു മനസ്സിലാക്കി ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം ർഷങ്ങൾ ശിവപൂജനടത്തി, ശിവപ്രീതി നേടി സായൂജ്യമടഞ്ഞപ്പോ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമായി.അദ്ദേഹത്തിന്റെ മകനായ മുചുകുന്ദ പിന്നീട് പരമശിവനെ പ്രാർത്ഥിച്ച് ശിവനി നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. ശിവലിംഗവും മുചുകുന്ദനു ശേഷം കാലക്രമത്തി ഭൂമിക്ക് അടിയിലേക്ക് താണുപോയി. പിന്നീട് പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമന് ആണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജക നടത്തിയാണ് അദ്ദേഹത്തിന് ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു. ശതസേന കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ഐതിഹ്യം ഉണ്ട്.ഇവിടുത്തെ തൃക്കോവി നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നും കരുതപ്പെടുന്നു. ഒരുപക്ഷേ, പഴയ ക്ഷേത്രം ശതസേന പുതുക്കിപ്പണിതതായിരിക്കാം.ലങ്കയി നിന്ന് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമ ഇവിടെ വന്ന് ശിവ പൂജക ർപ്പിച്ചു എന്നാണ് വിശ്വാസം. ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തി പ്രവേശനമില്ലകൂടിയാട്ടം, ചാക്യാ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാ സമുദായത്തിലെമാണികുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്വിദൂഷകരത്നംപട്ടം സമ്മാനിച്ചത് ക്ഷേത്രത്തി വെച്ചാണ്.ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളി ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തി നിന്നുള്ളവീരശൃംഘല”. ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല ൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ക്ഷേത്രത്തിലെകൊട്ടുംപുറംപ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സി ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.

Îá¼í¼zÉÞÉ ÉøßÙÞøJßÈáU ÕÝßÉÞ¿ÞÃí ØÙdØÞÌíÆBZ ÉÝAÎáU ¨ ÖßÕçfdÄJßæÜ dÉçÄcµÄ. øÞ¼øÞç¼ÖbøÈí ²øá æȇÎãçÄÞ æÉÞKᢵá¿çÎÞ ØÎVMß‚ÞW Îá¼í¼zÉÞÉBZ ÄàøáæÎKÞÃí ÕßÖbÞØ¢.

ç¼cÞÄß×AÞøáæ¿ ÈßVçÆÖÎÈáØøß‚í ÕÝßÉÞ¿í È¿JáKÕøᢠçµGùßÕá æµÞIí §×í¿ µÞøcdÉÞÉíÄßAÞÏß æÉÞKᢵῢ ØÎVMßAáKÕøáÎáIí. ç¼cÞÄß× ÈßVçÆÖdɵÞøÎÞÃí ÄÎßÝíÈÞ¿í Îá~cÎdLßÏÞÏß ØíÅÞÈçÎWAáKÄßÈá ÎáOí ¼ÏÜ{ßÄ çfdÄJßæÜJß æÉÞKᢵῢ ØÎVMß‚á οBßÏÄí. ÖßÕdÉÄß×íÀÏÞæÃCßÜᢠèÕ×íÃÕ ØbÍÞÕ¢ µâ¿ß µÜVK ÖCøÈÞøÞÏà ÍÞÕJßÜÞÃí øÞ¼øÞç¼ÖbøX §Õßæ¿ µá¿ßæµÞUáKÄí. §Õß¿áæJ ÆVÖÈJßÈá ºßÜ dÉçÄcµÄµ{áIí. ÈÞÜá ÕÏØßW ÄÞæÝÏáU µáGßµZAí dÉçÕÖÈÎ߈. ØídÄàµZAí dÉçÕÖÈ¢ ®Gá ÎÃß ÎáÄW ÎÞdÄ¢. ÖßÕøÞdÄß ÆßÈ¢ ÎÞdÄÎÞÃí ØídÄàµZAá ØtcÏíAá ÎáOí çfdÄJßW dÉçÕÖÈ¢. ¥ùßÕßæaÏᢠæ®ÖbøcJßæaÏᢠÎâVJßÏÞÏ øÞ¼øÞç¼ÖbøX ɵWØÎÏ¢ çÜÞµdÄÏB{áæ¿ µÞøcBZ Æßµí ÉÞÜzÞøᢠøÞ¼ÞAzÞøáÎÞÏß ºV‚ 溇áKÄßÈÞÜÞÃí ØídÄàµZAᢠµáGßµZAáÎáU dÉçÕÖÈÈßÏdLâ ®KÞÃá ÕßÖbÞØ¢. ×VGí ÇøßAÞæÄ, ÎáIá¿áJá øIÞ¢ÎáIí ¥øÏßW ºáxßçÕâ Éáøá×zÞV ÆVÖÈ¢ È¿JÞX. ÉáùçÎ ÈßKáU ÕÝßÉÞ¿í ØÞÇÈBZ §Õßæ¿ ØbàµøßAÞù߈.


ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീക ർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പി നിന്ന് 6 കിലോമീറ്റ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് മൂന്നു ക്ഷേത്രങ്ങ. ശിവ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.പൂജകൾക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവന് നേദിക്കുവാനായി ചെറിയ ൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയി വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു. ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തി പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തി നിന്ന് ശ്രീകൃഷ്ണനന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തി വരുന്ന അവസരത്തി ഇവിടെത്തെ മൂർത്തി ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ക്ഷേത്രത്തി പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്.പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യ, മഹാകാള, നന്ദികേശ, പാർവതി, യക്ഷി, വൃഷദ, പുറത്ത് ഭൂതനാഥ, ചിറവക്കി ശ്രീകൃഷ്ണ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.


വിശേഷങ്ങൾശിവരാത്രിയും വിഷുവും ഇവിടെ വിശേഷദിവസങ്ങളാണ്.ക്ഷേത്ര ഊരാളന്മാ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരി നാല് ഇല്ലക്കാ മതംമാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാ കൂട്ടമണി അടിക്കുമ്പോ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുമുണ്ടായിരുന്നു.

No comments:

Post a Comment